/ About

About Us

What is Tiago Freespot?

Tiago Freespot is an innovative program that enables merchants to turn their customers into regular customers with the help of the latest technology in retail. Merchants can use the company as a good tool for traders to pay back their profits to their customers and attract more people. With Tiago Company's Freeback Coupon, which is available through many retailers, each customer can recharge their phone or recharge the other phones and make purchaes to utilise this amount by sending it to the retailer using the Purchase Option TV, Phone, Internet and other online payments can use the company's application without any other commission

റീട്ടെയിൽ വ്യാപാര രംഗത്ത് പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാപാരികൾക്ക് തങ്ങളുടെ കസ്റ്റമേഴ്‌സിനെ അവരുടെ സ്ഥിരം ഉപഭോക്താക്കൾ ആക്കുകയും അതിലൂടെ പുതിയ ആളുകളെ തങ്ങളുടെ ഉപഭോക്താക്കളാക്കി തങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും ഉതകുന്ന നൂതന പദ്ധതിയാണ് Tiago Freespot ഒരുക്കുന്നത്. ഇതിനായി വ്യാപാരികൾ തങ്ങൾക്കു ലഭിക്കുന്ന ലാഭവിഹിതം അവരുടെ ഉപഭോക്താക്കൾക്കു തിരികെ നൽകുകയും കൂടുതൽ പേരെ ആകർഷിക്കുവാനായി വ്യാപാരികൾക്ക് കമ്പനിയെ ഒരു നല്ല ടൂൾ ആയി ഉപയോഗിക്കാവുന്നതാണ്. പലയിടത്തുനിന്നും റീട്ടയിലേഴ്‌സ് മുഖേന ലഭിക്കുന്ന Tiago Companyയുടെ Freeback Coupon ഉപയോഗിച്ചു ഓരോ ഉപഭോക്താവിനും സ്വയം ഫോൺ റീചാർജ് ചെയ്യുകയോ അല്ലെങ്കിൽ മറ്റു ഫോൺ റീചാർജ് ചെയ്തുകൊടുക്കുകയോ കൂടാതെ ഈ കൂപ്പണിലെ തുക Purchase Option ഉപയോഗിച്ച് ഫോണിൽ നിന്ന് റീട്ടെയിലർക്കു അയച്ചുകൊടുത്ത്കൊണ്ട് ആ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങുവാൻ സാധിക്കുന്നതാണ്. TV, Phone, Internet മറ്റു Online Payment-കൾക്ക് കമ്പനിയുടെ Application ഉപയോഗിക്കാം മറ്റു കമ്മീഷൻ ഇല്ലാതെ തന്നെ

Certificate of incorporation

Board of Directors

Managing Director

Mr.Jacob Thomas

Director

Director

Subscribe to Our
Newsletter